രക്തസാക്ഷികളേ.. വർണക്കിളികളായി നിങ്ങൾ സ്വർഗ്ഗത്തിൽ പാറി നടക്കും, ഹൂറുലീങ്ങൾ നിങ്ങളുടെ പാട്ടുകൾക്കായി കാതോർക്കും, യൂഫ്രെട്ടീസിനും ടൈഗ്രീസിനും അക്കരയ്ക്ക് ഞങ്ങളെ കൈ പിടിച്ചു നടത്തും, എന്നിട്ടും, നെഞ്ചിലെ മിടിപ്പായേറ്റീട്ടും യാത്ര പറഞ്ഞില്ലല്ലോ നിങ്ങൾ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ